Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമരുന്ന് എത്തിച്ചു

മരുന്ന് എത്തിച്ചു

text_fields
bookmark_border
ആലത്തൂർ: യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ആലത്തൂരിലെ വിവിധ മേഖലകളിലെ രോഗികൾക്ക് മരുന്നുകൾ എത്തിച്ചു കൊടുത്തു. നിയോജകമണ്ഡലം വൈസ് പ്രസിഡൻറ്​ ഷാഹിദ് ആലത്തൂർ, മണ്ഡലം പ്രസിഡൻറ്​ കെ. ഭവദാസ്, എം.വി. സജീവ് കുമാർ, ഫവാസ് വെങ്ങന്നൂർ, ഷാനവാസ്‌ പള്ളിപ്പറമ്പ്, ഹാഷിം റഹ്മാൻ, മുഹമ്മദ്‌ അജ്മൽ, ഷൗക്കത്ത് എന്നിവർ നേതൃത്വം നൽകി. pew medicine യൂത്ത് കോൺഗ്രസ് പ്രവർത്തകർ രോഗികൾക്കുള്ള മരുന്ന് വീടുകളിൽ എത്തിച്ചു കൊടുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story