Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിമുക്ത ഭടൻമാർ ഭക്ഷണം...

വിമുക്ത ഭടൻമാർ ഭക്ഷണം വിതരണം ചെയ്​തു

text_fields
bookmark_border
പുതുശ്ശേരി: കോവി ഡ് ബാധിതർക്കും അശരണർക്കും സ്വന്തം വീടുകളിൽ എത്താൻ കഴിയാതെ ലോഡ്ജുകളിൽ കഴിയുന്ന ഇതര ജില്ല തൊഴിലാളികൾക്കും എക്സ്​ സർവിസ്മെൻ കോ ഒാഡിനേഷൻ കമ്മിറ്റി ഭക്ഷണ വിതരണം നടത്തി. പുതുശ്ശേരി കുടുംബശ്രീ ജനകീയ ഭക്ഷണശാലയിലെ ഭക്ഷണമാണ് മേയ് 14 മുതൽ വിതരണം നടത്തുന്നത്. പഞ്ചായത്തിലെ ഏഴ്​ വാർഡുകളിൽ 10 ദിവസാമയി ഭക്ഷണം നൽകുന്നുണ്ട്. കെ. മാണിക്കൻ, പ്രദീപ്കുമാർ, കെ. മുകുന്ദൻ, ഷണ്മുഖൻ, സുനിൽദാസ്, വിശാഖൻ, രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story