Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2021 5:30 AM IST Updated On
date_range 23 May 2021 5:30 AM ISTനന്മ ഫൗണ്ടേഷൻ ഭക്ഷണം വിതരണം ചെയ്യും
text_fieldsbookmark_border
പാലക്കാട്: തിങ്കളാഴ്ച മുതൽ നഗര പ്രദേശത്ത് കോവിഡ് ബാധിച്ച് ഭക്ഷണത്തിന് പ്രയാസപ്പെടുന്നവർക്കും കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ ഒപ്പമുള്ളവർക്കും സൗജന്യ ഉച്ചഭക്ഷണം നന്മ ഫൗണ്ടേഷൻ ജില്ല ഓഫിസിൽ വിതരണം ചെയ്യും. ഭക്ഷണം ആവശ്യമുള്ളവർ ഫോൺ നമ്പറുകളിൽ മുൻകൂട്ടി അറിയിക്കണം. 94460 47786, 9995666459, 82815 77434.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story