Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2021 5:29 AM IST Updated On
date_range 23 May 2021 5:29 AM ISTമജ്ലിസ് പൊതുപരീക്ഷയിൽ നൂറ് ശതമാനം വിജയം
text_fieldsbookmark_border
ആലത്തൂർ: മജ്ലിസ് എജുക്കേഷൻ ബോർഡ് ഏഴാം ക്ലാസ് പൊതുപരീക്ഷയിൽ ആലത്തൂരിലെ അൽ മനാർ മദ്റസ 100 ശതമാനം വിജയം നേടി. 10 കുട്ടികൾ എ പ്ലസ് കരസ്ഥമാക്കി. ഓൺലൈനായാണ് പരീക്ഷ നടത്തിയത്. വിജയികളെ അധ്യാപകരും മാനേജ്മൻെറും അനുമോദിച്ചു. ഇശാഅത്തുൽ ഇസ്ലാം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ എ. ഉസ്മാൻ, സെക്രട്ടറി അബ്ദുൽ അസീസ്, കെ. ജംഷീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story