Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅട്ടപ്പാടിയിൽ വാഷ്...

അട്ടപ്പാടിയിൽ വാഷ് നശിപ്പിച്ചു

text_fields
bookmark_border
അഗളി: അട്ടപ്പാടി ചൂട്ടറ ആദിവാസി ഊരിനുസമീപം വനംവകുപ്പ് വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. 650 ലിറ്റർ വാഷാണ് 60 കുടങ്ങളിലും രണ്ട് ബാരലുകളിലുമായി സൂക്ഷിച്ചിരുന്നത്. പുതൂർ ​െഡപ്യൂട്ടി റേഞ്ച്​ ഓഫിസർ കെ. മനോജി​ൻെറ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story