Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'മഴക്കാലപൂർവ ശുചീകരണം...

'മഴക്കാലപൂർവ ശുചീകരണം ആരംഭിക്കണം'

text_fields
bookmark_border
പാലക്കാട്: കോവിഡ്​കാലത്ത് മഴക്കാലപൂർവ ശുചീകരണം ഊർജിതപ്പെടുത്താൻ പഞ്ചായത്ത് ശ്രദ്ധിക്കണമെന്ന് വെൽഫെയർ പാർട്ടി പിരായിരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വിവിധ മേഖലകളിലെ അഴുക്കുചാലുകളിൽ മാലിന്യം നിറഞ്ഞിരിക്കുകയാണ്. പ്രസിഡൻറ്​ അബ്​ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്​ദുൽസലാം, റിയാസ് ഖാലിദ്, അബ്​ദുൽ വാഹിദ്, ഫാത്തിമ ഷഹനാസ്, അബ്​ദുൽ ഹക്കീം, സതീഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story