Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവാക്സിൻ...

വാക്സിൻ ലഭ്യമാക്കണമെന്ന്​ ഗ്രാമപഞ്ചായത്ത്​

text_fields
bookmark_border
അലനല്ലൂർ: ഗ്രാമ പഞ്ചായത്തിലെ ആർ.ആർ.ടി, ട്രോമ കെയർ വളൻറിയർമാർക്ക് വാക്സിനേഷൻ ലഭിക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്നും അലനല്ലൂർ സി.എച്ച്.സിയിലേക്ക് കൂടുതൽ വാക്സിനേഷൻ മരുന്ന് അനുവദിക്കണമെന്നും ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ മുള്ളത് ലത വൈസ് പ്രസിഡൻറ്​ കെ. ഹംസ എന്നിവർ ജില്ല മെഡിക്കൽ ഓഫിസറോട് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story