Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഗെസ്​റ്റ്​ അധ്യാപക...

ഗെസ്​റ്റ്​ അധ്യാപക ഒഴിവ്

text_fields
bookmark_border
മണ്ണാർക്കാട്: മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിൽ കെമിസ്ട്രി, ഇസ്​ലാമിക് ഹിസ്​റ്ററി, മാത്തമാറ്റിക്‌സ്, ഫിസിക്സ്, ഫോറൻസിക് സയൻസ്, അറബിക്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ്, മലയാളം, ഹിന്ദി, സുവോളജി, ഫിസിക്കൽ എജുക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, സ്​റ്റാറ്റിസ്​റ്റിക്‌സ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ ​െഗസ്​റ്റ്​ അധ്യാപകരെ നിയമിക്കും. ബന്ധപ്പെട്ട വിഷയങ്ങളിൽ യോഗ്യതയുള്ളവരും തൃശൂർ കോളജ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ പേര് രജിസ്​റ്റർ ചെയ്തവരുമായ ഉദ്യോഗാർഥികൾ മേയ്​ 28ന് മുമ്പായി www.meskc.ac.in മുഖേന അപേക്ഷ സമർപ്പിക്കണം. ഇൻറർവ്യൂ തീയതി ഉദ്യോഗാർഥികളെ ഇ-മെയിൽ വഴി അറിയിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story