Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2021 5:30 AM IST Updated On
date_range 22 May 2021 5:30 AM ISTരാജീവ് ഗാന്ധി രക്തസാക്ഷി ദിന അനുസ്മരണം
text_fieldsbookmark_border
ആലത്തൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി നടത്തി. കെ.പി.സി.സി അംഗം പാളയം പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. വി. കനകാംഭരൻ, ഭവദാസൻ, സാഹിദ്, ഷാനവാസ്, സജിത് എന്നിവർ സംസാരിച്ചു. ആലത്തൂർ: വിദേശ മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു. സി ജില്ല കമ്മിറ്റി അനുസ്മരിച്ചു. ഫെഡറേഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ. കലാധരൻ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻറ് തൃപ്പാളൂർ ശശി അധ്യക്ഷത വഹിച്ചു. എസ്. സൂര്യപ്രകാശ്, വൈസ് പ്രസിഡൻറ് എസ്. സജി, ആർ. ഗിരീഷ്, എം. പ്രകാശ്, സി. ബിജുലാൽ, വി. ശിവകുമാർ, ആർ. നിർമല, കെ.എം. മോഹനൻ എന്നിവർ സംസാരിച്ചു. ആലത്തൂർ: ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒാൺലൈൻ യോഗം പ്രസിഡൻറ് ചിങ്ങന്നൂർ മനോജ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി തൃപ്പാളൂർ ശശി, സോമൻ കെ. കലാധരൻ, എസ്. സൂര്യപ്രകാശ് എന്നിവർ സംസാരിച്ചു. പച്ചക്കറി കിറ്റ് വിതരണം ആലത്തൂർ: മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തിൽ ആലത്തൂർ പഞ്ചായത്തിലെ പാവപ്പെട്ട നൂറോളം കുടുംബങ്ങൾക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. കെ.പി.സി.സി അംഗം പാളയം പ്രദീപ് രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡൻറ് എൻ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി. കനകാംബരൻ, ഭവദാസൻ, സാഹിദ്, ഷാനവാസ്, സജിത് എന്നിവർ സംസാരിച്ചു. pew vegitable kit ആലത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിതരണത്തിനൊരുക്കിയ പച്ചക്കറി കിറ്റുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story