Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനെല്ലിയാമ്പതി ടൂറിസം...

നെല്ലിയാമ്പതി ടൂറിസം പോയൻറുകളിൽ ജാഗ്രത

text_fields
bookmark_border
​നെല്ലിയാമ്പതി: കോവിഡ് വ്യാപകമാവുന്ന സാഹചര്യത്തിൽ ടൂറിസം പോയൻറുകളിൽ ആരോഗ്യ വകുപ്പ്​ അധികൃതരുടെ ജാഗ്രത നിർദേശം. സ്വകാര്യ എസ്​റ്റേറ്റുകളോടു ചേർന്നുള്ള ടൂറിസം പോയൻറുകളിൽ മാനദണ്ഡം ലംഘിച്ച് സന്ദർശിക്കാനെത്തുന്നവരെക്കുറിച്ച് വിവരം നൽകണമെന്ന് എസ്​റ്റേറ്റ് അധികൃതർക്ക് നിർദേശം നൽകി. കൂടാതെ വനാതിർത്തിയിലുള്ള ടൂറിസം പോയൻറുകളിൽ ജാഗ്രത പുലർത്താൻ വനം അധികൃതർക്കും നിർദേശമുണ്ട്. കർശന പരിശോധനക്ക് പാടഗിരി പൊലീസ് മുൻകൈയെടുക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story