Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൊപ്പം പൊലീസ്...

കൊപ്പം പൊലീസ് സ്​​േറ്റഷനിലെ ആറ്​ പേർക്ക് കോവിഡ്

text_fields
bookmark_border
പട്ടാമ്പി: കൊപ്പം പൊലീസ് സ്​റ്റേഷനിലെ ആറ്​ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഞായറാഴ്​ച നടത്തിയ പരിശോധനയിലാണ് കോവിഡ്​ ബാധിതരായി കണ്ടെത്തിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഉദ്യോഗസ്ഥർ ക്വാറൻറീനിൽ പ്രവേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story