Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'വഴിയോര...

'വഴിയോര കച്ചവടക്കാർക്ക് പ്രത്യേക പരിഗണന നൽകണം'

text_fields
bookmark_border
പാലക്കാട്: വഴിയോര കച്ചവടക്കാർക്ക് പ്രത്യേക പരിഗണന നൽകി കോവിഡ്​ വാക്സിനേഷൻ നടത്തണമെന്ന് സെൽഫ് എംപ്ലോയിസ് അസോസിയേഷൻ പ്രസിഡൻറ് എം.എം. കബീർ ആവശ്യപ്പെട്ടു. രാത്രി കർഫ്യു ഒമ്പതിനാണ് തുടങ്ങുന്നതെങ്കിലും വഴിയോര കച്ചവടക്കാരെ വൈകുന്നേരത്തോടെ ഒഴിപ്പിക്കുന്നത് ഒഴിവാക്കണം. പ്രധനാമന്ത്രി വായ്പ തിരിച്ചടവ് ആറ് മാസത്തേക്ക് നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story