Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൊപ്പത്ത് കോവിഡ്...

കൊപ്പത്ത് കോവിഡ് പ്രതിരോധം ഊർജിതമാക്കും

text_fields
bookmark_border
പട്ടാമ്പി: കൊപ്പത്ത് കോവിഡ് പ്രതിരോധം ഊർജിതമാക്കാൻ ഗ്രാമപഞ്ചായത്ത്​ ഭരണസമിതിയുടെയും ആരോഗ്യ പ്രവർത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചു. പ്രസിഡൻറ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ പുണ്യ സതീഷ്, സ്​റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷർ, മെഡിക്കൽ ഓഫിസർ, സെക്ടറൽ മജിസ്ട്രേറ്റ്, ഹെൽത്ത് ഇൻസ്പെക്ടർ, അഡീഷനൽ എസ്.ഐ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി കെ.പി. ജിനചന്ദ്രൻ നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story