Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുടിവെള്ള വിതരണം...

കുടിവെള്ള വിതരണം തടസ്സപ്പെടും

text_fields
bookmark_border
പത്തിരിപ്പാല: ലെക്കിടിപേരൂർ ഗ്രാമപഞ്ചായത്ത്​ ഏഴാം വാർഡിലെ അതിർക്കാട് ഞാവളിൻകടവ് പമ്പ്ഹൗസിലെ ഇലക്ട്രിക്കൽ പാനൽ ബോർഡിലെ തകരാറുമൂലം ഏപ്രിൽ 25 വരെ കുടിവെള്ള വിതരണം ഉണ്ടായിരിക്കില്ലെന്ന് ജലനിധി സ്കീം ലെവൽ രണ്ട് സെക്രട്ടറി കെ. ശ്രീനി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story