Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോവിഡ്: നിർദേശങ്ങൾ...

കോവിഡ്: നിർദേശങ്ങൾ കർശനമാക്കണമെന്ന്​ മണ്ണൂർ പഞ്ചായത്ത്​ യോഗം

text_fields
bookmark_border
മണ്ണൂർ: കോവിഡ് വ്യാപന സാഹചര്യത്തിൽ നിർദേശങ്ങൾ കർശനമാക്കാൻ മണ്ണൂർ പഞ്ചായത്ത്​. വാക്​സിനേഷനൊപ്പം ആരോഗ്യ വകുപ്പ്​ നിർദേശങ്ങൾ കർശനമായി നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ബുധനാഴ്​ച ചേർന്ന യോഗത്തിൽ തീരുമാനമായി. പഞ്ചായത്ത് പ്രസിഡൻറ്​ എസ്. അനിത, വൈസ് പ്രസിഡൻറ് ഒ.വി. സ്വാമിനാഥൻ, ആരോഗ്യ വകുപ്പ്, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story