Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാതയോരം...

പാതയോരം മാലിന്യത്തൊട്ടിയായി

text_fields
bookmark_border
പറളി: പ്രധാന പാതയോരത്ത് മാലിന്യം നിക്ഷേപിച്ചത് ജനത്തിന് ദുരിതമായി. പറളി ചെക്ക്പോസ്​റ്റിൽ മുണ്ടൂർ റോഡ് തിരിഞ്ഞ ഭാഗത്താണ് പാതയോരത്ത് ചാക്കിൽ നിറച്ച നിലയിലും തുറന്നിട്ട നിലയിലും മാലിന്യം വ്യാപകമായി തള്ളിയിട്ടുള്ളത്. മാലിന്യത്തിലെ ദുർഗന്ധം കാരണം ഇതുവഴി യാത്ര ദുഷ്കരമായിട്ടുണ്ട്. പാതയോരത്ത് 300 മീറ്ററോളം മാലിന്യം നിരനിരയായി തള്ളിയിരിക്കുകയാണ്. പടം - Email PE- PRY - 2: പറളി ചെക്ക്പോസ്​റ്റിൽ പ്രധാന പാതയോരത്ത് കുന്നുകൂടിയ മാലിന്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story