Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2021 5:29 AM IST Updated On
date_range 19 April 2021 5:29 AM ISTപരാതിയിൽ നടപടിയില്ല; പഞ്ചായത്തിെൻറ ആദരം വേണ്ടെന്നുെവച്ച് യോഗാചാര്യൻ
text_fieldsbookmark_border
പരാതിയിൽ നടപടിയില്ല; പഞ്ചായത്തിൻെറ ആദരം വേണ്ടെന്നുെവച്ച് യോഗാചാര്യൻ പട്ടാമ്പി: യോഗാചാര്യൻ എം. മാധവൻ പഞ്ചായത്തിൻെറ ആദരപത്രം തിരിച്ചു നൽകുന്നു. ദ്രോഹിക്കാൻ കൂട്ടുനിൽക്കുന്ന പഞ്ചായത്തിൻെറ ആദരം ആവശ്യമില്ലെന്ന് മാധവൻ പറഞ്ഞു. രണ്ടരവർഷമായി തൻെറ വീടിനടുത്ത് പഞ്ചായത്തിൻെറ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഫർണിച്ചർ കമ്പനിക്കെതിരെ നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതാണ് കാരണം. വലിയതോതിലുള്ള ശബ്ദത്തിൽ സമീപവാസികളുടെ സ്വൈരജീവിതത്തിന് തടസ്സമുണ്ടാക്കുന്ന തരത്തിലാണ് കമ്പനി പ്രവർത്തിച്ചുവരുന്നതെന്ന് മാധവൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story