Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവെൽഫെയർ പാർട്ടി പതാക...

വെൽഫെയർ പാർട്ടി പതാക ദിനം ആചരിച്ചു

text_fields
bookmark_border
കോട്ടായി: വെൽഫെയർ പാർട്ടി പ്രവർത്തനം തുടങ്ങിയിട്ട് പത്ത് വർഷം തികയുന്നതി​ൻെറ ഭാഗമായി കോട്ടായിയിൽ പതാക ദിനം ആചരിച്ചു. കോട്ടായി പഞ്ചായത്ത് കമ്മിറ്റിക്ക്​ കീഴിൽ അയ്യംകുളത്ത് നടത്തിയ പതാക ദിനാചരണം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് മോഹനൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ഭാരവാഹികളായ അനി തൗഫീഖ്, ബി. ഷംസുദ്ദീൻ, വി.ഐ. അബ്​ദുൽ ഹക്കിം എന്നിവർ സംസാരിച്ചു. പടം - E-mail PE- PRY - 1: കോട്ടായിയിൽ വെൽഫെയർ പാർട്ടി പതാക ദിനാചരണം മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story