Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുന്നറിയിപ്പ്...

മുന്നറിയിപ്പ് ബോർഡില്ല; കിണാവല്ലൂരിൽ അപകടക്കെണി

text_fields
bookmark_border
പറളി: കുഴൽമന്ദം -മുണ്ടൂർ -ദേശീയപാതക​െള ബന്ധിപ്പിക്കുന്ന ബൈപാസിൽ കൊടുംവളവ് തിരിയുന്ന ഭാഗത്ത് സൂചനാ ബോർഡില്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. പറളി -മുണ്ടൂർ പ്രധാന പാതയിൽ കിണാവല്ലൂർ മാണ്ടേക്കാട് ഭാഗത്താണ് ഹെയർപിൻ വളവിൽ അപകട സാധ്യത ഏറുന്നത്. ഈ ഭാഗത്ത് റോഡി​ൻെറ രണ്ടറ്റങ്ങളിലും എതിർ ദിശയിൽനിന്ന്​ വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കാനായി സൂചനാ ബോർഡ് സ്ഥാപിക്കണമെന്നാവശ്യം ശക്തമായി. നിരവധി തവണ ഇവിടെ അപകട സംഭവങ്ങൾ ഉണ്ടായതായും പറയുന്നു. പടം - Email PE- PRY - 3 പറളി കിണാവല്ലൂർ മാണ്ടേക്കാട് ഭാഗത്തെ കൊടുംവളവ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story