Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഉദ്ഘാടനം കഴിഞ്ഞു;...

ഉദ്ഘാടനം കഴിഞ്ഞു; ഇടക്കുർശി ഗ്രാമീണ ചന്ത തുടങ്ങിയില്ല

text_fields
bookmark_border
കല്ലടിക്കോട്: ഗ്രാമീണ ചന്ത ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയില്ല. കരിമ്പ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് കീഴിൽ ഇടക്കുർശി ശിരുവാണി ജങ്​ഷനിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ്​ ഗ്രാമീണ ചന്ത തുറക്കാൻ രണ്ട് മുറികൾ അടങ്ങിയ ഷെഡ് നിർമിച്ചത്. മൂന്നുവർഷം മുമ്പ്​ ലഭിച്ച ഭരണാനുമതി പ്രകാരം ഷെഡ് പണിതത് രണ്ടുവർഷം മുമ്പാണ്. കഴിഞ്ഞവർഷം ഒക്ടോബർ അവസാനവാരം കെ.വി. വിജയദാസ് എം.എൽ.എ ചന്ത ഉദ്ഘാടനം ചെയ്തിരുന്നു. ഗ്രാമീണ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള കേന്ദ്രമായാണ് ചന്ത വിഭാവനം ചെയ്യുന്നത്​. പടം) KL KD Gramina ഇടക്കുർശിയിലെ ഗ്രാമീണ ചന്തയുടെ ഷെഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story