Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightബസുകളിൽ നിന്ന്...

ബസുകളിൽ നിന്ന് യാത്രചെയ്യാൻ അനുവദിക്കണമെന്ന്

text_fields
bookmark_border
പാലക്കാട്: സ്​റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസിൻെറ സീറ്റുകളിൽ യാത്രക്കാർ നിറഞ്ഞാൽ അടുത്ത സ്​റ്റോപ്പുകളിൽനിന്ന് യാത്രക്കാരെ കയറ്റാൻ പാടില്ലെന്ന നടപടിയെ ഒാൾ കേരള ബസ് ഓപ​േറ​േ​റ്റഴ്സ് ഓർഗനൈസേഷൻ കുറ്റപ്പെടുത്തി. സർക്കാർ നിലപാട് കടുപ്പിച്ചാൽ തകർച്ച നേരിടുന്ന ബസ് വ്യാവസായം വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും. സർക്കാർ അനുകൂല തീരുമാനം കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം സംസ്ഥാനത്ത് സ്വകാര്യ ബസുകളെ റോഡുകളിൽനിന്ന് പിൻവലിക്കേണ്ടി വരുമെന്ന് ഒാൾ കേരള ബസ് ഓപറേ​േറ്റഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story