Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅംബേദ്​കർ ജന്മദിനാചരണം

അംബേദ്​കർ ജന്മദിനാചരണം

text_fields
bookmark_border
ചെര്‍പ്പുളശ്ശേരി: ഡോ. അംബേദ്​കറുടെ ജന്മദിനം ചെര്‍പ്പുളശ്ശേരിയില്‍ നന്മ സാംസ്‌കാരിക വേദിയും കസ്തൂര്‍ബ വായനശാലയും സംയുക്തമായി ആചരിച്ചു. ബിജുമോന്‍ പന്തിരുകുലം ഉദ്ഘാടനം ചെയ്തു. നന്മ ജില്ല സെക്രട്ടറി ടി.പി. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. മോഴികുന്നത്ത് ദാമോദരന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍ കെ. മിനി സംസാരിച്ചു. സാഹിത്യകാരി ബിന്ദു പരിയാപുരത്ത് സ്വാഗതവും ദീപു ആനമങ്ങാട് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story