Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:29 AM IST Updated On
date_range 16 April 2021 5:29 AM ISTഅംബേദ്കർ ജയന്തി ആചരിച്ചു.
text_fieldsbookmark_border
പട്ടാമ്പി: കേരള ദലിത് സ്വതന്ത്ര ഫോറം ജില്ല പ്രസിഡൻറ് കുമാരൻ കൊപ്പം ഉദ്ഘാടനം ചെയ്തു. കെ.ഡി.എസ്.എഫ് ജില്ല സെക്രട്ടറി സി.പി. രവി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻറ് രാജേന്ദ്രൻ മുതുതല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. കുഞ്ഞൻ, ജില്ല ട്രഷറർ ബാലൻ കൊടുമുണ്ട, രാംദാസ് ചെർപ്പുളശേരി, സി.കെ. സുബ്രൻ, എം.പി. ഗോപാലൻ, പി.ടി. ഉണ്ണികുമാരൻ, രാജൻ എന്നിവർ പങ്കെടുത്തു. ഘോഷയാത്രയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story