Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപുള്ളോട് വേല നാളെ

പുള്ളോട് വേല നാളെ

text_fields
bookmark_border
ആലത്തൂർ: പുള്ളോട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ വേല ഏപ്രിൽ 17ന് നടക്കുമെന്ന്​ ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. വേലയുടെ വിളംബരമായി പറ വാദ്യം, ഉച്ചകഴിഞ്ഞ് കേളിപറ്റ്, ആനപ്പുറത്ത് തിടമ്പ് കയറ്റൽ, കുതിര എഴുന്നള്ളിപ്പ്, ആലിൻ ചുവട്ടിൽ മേളം ആരംഭം. രാത്രി ഏഴിന് എഴുന്നള്ളിപ്പ് കാവ് കയറുന്നതോടെ പകൽവേല സമാപനം. രാത്രി 11ന് ഡബിൾ തായമ്പക, പുലർച്ച മൂന്നിന് കേളി പറ്റ്, തുടർന്ന് രാത്രി വേലയുടെ എഴുന്നള്ളിപ്പ് ആരംഭിച്ച് രാവിലെ സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story