Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2021 5:29 AM IST Updated On
date_range 14 April 2021 5:29 AM IST'ഡാമിനകത്തെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണം'
text_fieldsbookmark_border
പാലക്കാട്: സിനിമാ ഷൂട്ടിങ്ങിൻെറ ആവശ്യാർഥം മലമ്പുഴ ഡാമിനകത്ത് നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ഡാമിലെ ജലം മലിനമാകാനും കൃഷിയെയും കുടിവെള്ളത്തെയും സാരമായി ബാധിക്കാനും ഇടയാക്കുന്നതിനാൽ ഇവ നിർത്തിവെക്കണമെന്ന് ദേശീയ കർഷകസമാജം ജില്ല കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ല പ്രസിഡൻറ് കെ.എ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുതലാംതോട് മണി, കെ. രാമകൃഷ്ണൻ, വി.സി. കണ്ണൻ, എം.ജി. അജിത്കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story