Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിഷു: നാണയ മേള...

വിഷു: നാണയ മേള സംഘടിപ്പിച്ചു

text_fields
bookmark_border
ഒറ്റപ്പാലം: വിഷുവിന് കൈനീട്ടം നൽകാൻ പുത്തൻ കറൻസികൾ വിതരണം ചെയ്യുന്നതിനായി ഒറ്റപ്പാലം കോഓപറേറ്റീവ് അർബൻ ബാങ്ക് നാണയ മേള സംഘടിപ്പിച്ചു. ബാങ്ക് ചെയർമാൻ ഐ.എം. സതീശൻ മേള ഉദ്ഘാടനം ചെയ്തു . ബാങ്ക് വൈസ് ചെയർമാൻ പി.എം. ദേവദാസ് അധ്യക്ഷത വഹിച്ചു. ബാങ്ക് സി.ഇ.ഒ കെ.പി. ശങ്കരനാരായണൻ, ബാങ്ക് ഡയറക്ടർ എം.പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനറൽ മാനേജർ പി.എം ജയ്കിഷൻ സ്വാഗതവും മെയിൻ ബ്രാഞ്ച് മാനേജർ കെ.പി. മുരളീധരൻ നന്ദിയും പറഞ്ഞു. pew_otp_ 2 പടം: ഒറ്റപ്പാലം കോഓപറേറ്റീവ് അർബൻ ബാങ്ക് സംഘടിപ്പിച്ച നാണയമേള ബാങ്ക് ചെയർമാൻ ഐ.എം. സതീശൻ ഉദ്​ഘാടനം ചെയ്യുന്നു (പടം mail )
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story