Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോവിഡ്: നിയമം...

കോവിഡ്: നിയമം കടുപ്പിക്കാൻ തീരുമാനം

text_fields
bookmark_border
പുതുപ്പരിയാരം: രണ്ടാംഘട്ട കോവിഡ് വ്യാപന സാധ്യത പരിഗണിച്ച് പ്രതിരോധം ഊർജിതപ്പെടുത്താൻ ഗ്രാമപഞ്ചായത്ത്തല യോഗത്തിൽ ധാരണയായി. പഞ്ചായത്ത് പ്രസിഡൻറ്​ പി.ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ബോധവത്​കരണം, മൈക്ക് പ്രചാരണം, പരിശോധന, കോവിഡ് ചട്ടം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി എന്നിവ നടത്തും. മെഡിക്കൽ ഓഫിസർ ഡോ. ജയപ്രസാദ്, ജനമൈത്രി പൊലീസ് സി.പി.ഒ. ആറുമുഖൻ, വൈസ് പ്രസിഡൻറ്​ ഉണ്ണികൃഷ്ണൻ, സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ജയപ്രകാശ്, കെ.എസ്. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം സതീഷ്, വില്ലേജ് അസിസ്​റ്റൻറ്​ സുനിത, കെ. സുകുമാരൻ, അബു ത്വാഹിർ, സുനിത പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story