Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'കൂലി കുടിശ്ശിക...

'കൂലി കുടിശ്ശിക തീർക്കണം'

text_fields
bookmark_border
പട്ടാമ്പി: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക വിഷുവിന് മുമ്പ്​ കൊടുത്തു തീർക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള ദലിത് ഫോറം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഏപ്രിൽ 14ന് ഡോ. ബി.ആർ. അംബേദ്കർ ജയന്തി സമുചിതമായി ആഘോഷിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ്​ ചോലയിൽ വേലായുധൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story