Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപോപ്പീസ് ബേബി കെയർ...

പോപ്പീസ് ബേബി കെയർ ബ്രാൻഡ് ഔട്ട്‌ലെറ്റ് നിലമ്പൂരിൽ ഇന്ന്​ തുറക്കും

text_fields
bookmark_border
മലപ്പുറം: പോപ്പീസ് ബേബി കെയറി​ൻെറ 25ാമത്​ എക്സ്ക്ലൂസിവ് ബ്രാൻഡ് ഔട്ട്​ലറ്റ് നിലമ്പൂരിൽ ബുധനാഴ്​ച ഉദ്ഘാടനം ചെയ്യും. ബേബി ഗാർമൻെറ്സ്, ബേബി എഫ്.എം.സി.ജി ഉൽ‌പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, മെറ്റേണിറ്റി വെയർ തുടങ്ങിയവയുടെ പ്രത്യേക ശേഖരം ഇവി​െട ലഭ്യമാണ്​. നിലവിൽ പോപ്പീസ് ബേബി കെയർ ഉൽപന്നങ്ങൾ രാജ്യത്തെ എല്ലാ പ്രമുഖ ടെക്​സ്​റ്റൈൽ ഷോറൂമുകളിലും ബേബി കെയർ ഔട്ട്‌ലറ്റുകളിലും ലഭ്യമാണ്. പോപ്പീസ് എക്സ്ക്ലൂസിവ് ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ കേരളം, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലാണ്​ വ്യാപിച്ച്​ കിടക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story