Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2021 5:30 AM IST Updated On
date_range 17 Feb 2021 5:30 AM ISTഭാരതപ്പുഴ; സമഗ്ര പദ്ധതി വേണമെന്ന് സെമിനാർ
text_fieldsbookmark_border
പട്ടാമ്പി: ഭാരതപ്പുഴ സംരക്ഷണത്തിന് സമഗ്ര പദ്ധതികൾ വേണമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരട് വികസന രേഖ ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ. ഷാബിറക്ക് നൽകി വി.ടി. ബൽറാം എം.എൽ.എ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സജിത വിനോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. സരിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് മെംബര്‍മാരായ കമ്മുക്കുട്ടി എടത്തോള്‍, ജില്ല പഞ്ചായത്ത് അംഗം എ.എന്‍. നീരജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ടി. മുഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എം.ടി. മുഹമ്മദലി, എ.കെ.എം. സക്കരിയ, ആനന്ദവല്ലി, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷരായ പി.ടി.എം. ഫിറോസ്, ഷഫീന ഷുക്കൂര്‍, ഷൈമ ഉണ്ണികൃഷ്ണന്‍, മെംബര്‍മാരായ കെ.എ. റഷീദ്, തസ്നീമ ഇസ്മായില്‍, പി.പി. ഉണ്ണികൃഷ്ണന്‍, ഗീത മണികണ്ഠന്‍, എം.കെ. മുഹമ്മദ്, പി.കെ. ബഷീര്‍, പി. പ്രസന്ന, കെ. ബിന്ദു, കെ.എസ്. സരിത എന്നിവർ സംസാരിച്ചു. ഉണ്ണികൃഷ്ണന്‍ നന്ദി പറഞ്ഞു. ഫോട്ടോ: ptb 161 പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
