Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2021 5:30 AM IST Updated On
date_range 17 Feb 2021 5:30 AM ISTഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
text_fieldsbookmark_border
പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷൻെറ പട്ടാമ്പി ഉപജില്ല ഓഫിസില്‍നിന്നു വായ്പ എടുത്ത് കുടിശ്ശിക വരുത്തിയ പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകളിലെ 2021 ജനുവരി 31ന് കാലാവധി കഴിഞ്ഞ വായ്പകള്‍ക്കും റവന്യൂ റിക്കവറി ശിപാര്‍ശ ചെയ്തിട്ടുള്ള വായ്പകള്‍ക്കും യില്‍ ആനുകൂല്യം ലഭിക്കും. ഗുണഭോക്താക്കള്‍ക്ക് 100 ശതമാനം പിഴ പലിശ ഇളവോട് കൂടി വായ്പ കണക്ക് അവസാനിപ്പിക്കാനുള്ള അവസരം മാര്‍ച്ച് 31 വരെയാണ് കോര്പ്പറേഷന് നടപ്പാക്കുന്നത്. ഫോണ്‍: 0466-2210244, 9447734322.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story