Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാടശേഖര പൊതുയോഗം

പാടശേഖര പൊതുയോഗം

text_fields
bookmark_border
ആലത്തൂർ: കൃഷിഭവനിലെ 17 പാടശേഖര സമിതികളുടെ വാർഷിക പൊതുയോഗം ഫെബ്രുവരി 17 മുതൽ മാർച്ച് ഏഴുവരെ ചേരുമെന്ന്​ കൃഷി ഒാഫിസർ അറിയിച്ചു. ബുധനാഴ്​ച രാവിലെ 10ന് വെങ്ങന്നൂർ ഊരങ്കോട് പാടശേഖരത്തിലാണ് ആദ്യ യോഗം. വെങ്ങന്നൂർ ജി.എൽ.പി സ്​കൂളിലാണ് പരിപാടി. യോഗത്തിനെത്തുന്ന കർഷകർ ഭൂനികുതി അടച്ച രശീതി, പൊസിഷൻ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കി​ൻെറ കോപ്പി, ആധാർ കാർഡ് കോപ്പി, റേഷൻ കാർഡ് കോപ്പി, പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവ കരുതണമെന്ന്​ അധികൃതർ അറിയിച്ചു. മൊബൈൽ ഫോണും കൈയിൽ കരുതണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story