Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വടക്കഞ്ചേരി: 110 കെ.വി സബ്സ്​റ്റേഷൻ വടക്കഞ്ചേരി പരിധിയിൽ പുതിയ 110 കെ.വി ലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 6.30വരെ സബ്സ്​റ്റേഷൻ പരിധിയിലുള്ള എല്ലാ 11 കെ.വി. ഫീഡറുകളിലും എല്ലാ 33 കെ.വി ഫീഡറുകളിലും വൈദ്യുതി ഭാഗികമായോ പൂർണമായോ തടസ്സപ്പെടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story