Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതിരുവേഗപ്പുറ ക്ഷേത്രം...

തിരുവേഗപ്പുറ ക്ഷേത്രം ഉത്സവം കൊടിയേറി

text_fields
bookmark_border
പട്ടാമ്പി: തിരുവേഗപ്പുറ ശ്രീ മഹാക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ആഘോഷങ്ങൾ നടത്തുന്നത്. തിങ്കളാഴ്ച രാവിലെ ഉദയാസ്തമന പൂജയും വിശേഷാൽ പൂജകളും നടത്തി. വൈകീട്ട് വിശേഷാൽ ദീപാരാധനയും തുടർന്ന് ക്ഷേത്രത്തിലെ ഉത്സവത്തി​ൻെറ കൊടിയേറ്റ ചടങ്ങും നടന്നു. തന്ത്രി കാലടി പടിഞ്ഞാറെടത്ത് മനയ്ക്കൽ ശങ്കരനുണ്ണി നമ്പൂതിരിപ്പാടി​ൻെറ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ചിത്രം: ptb 157 തിരുവേഗപ്പുറ ശ്രീ മഹാക്ഷേത്രത്തിലെ ഉത്സത്തിന് കൊടിയേറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story