Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 5:35 AM IST Updated On
date_range 16 Feb 2021 5:35 AM ISTചാലിശ്ശേരി ജി.സി.സി ക്ലബ് സ്പീക്കർ സന്ദർശിച്ചു
text_fieldsbookmark_border
കൂറ്റനാട്: ചാലിശ്ശേരി ജി.സി.സി ക്ലബ് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സന്ദർശിച്ചു. തിങ്കളാഴ്ച രാവിലെ ക്ലബിൽ എത്തിയ സ്പീക്കറെ ക്ലബ് പ്രസിഡൻറ് ഷാജഹാൻ നാലകത്ത് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ഗ്രാമത്തിൽ ദീർഘകാല കായിക പരിശീലന ക്യാമ്പും സ്പോർടസ് ഹോസ്റ്റലും വേണമെന്ന് ക്ലബ് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതിനായി േപ്രാജക്ട് റിപ്പോർട്ട് തയാറാക്കി നൽകാൻ സ്പീക്കർ ആവശ്യപ്പെട്ടു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. വി.പി. റെജീന, സി.പി.എം സെക്രട്ടറി ടി.എം. കുഞ്ഞുകുട്ടൻ, ക്ലബ് ഭാരവഹികളായ പ്രസിഡൻറ് ഷാജഹാൻ നാലകത്ത്, വൈസ് പ്രസിഡൻറ് ഇക്ബാൽ, സെക്രട്ടറി മസൂദ്, പി.കെ. സ്റ്റീഫൻ, നൗഷാദ് എന്നിവർ പങ്കെടുത്തു. pew speacker സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചാലിശ്ശേരിയിലെ ക്ലബിലെത്തിയപ്പോള്‍ PEW KLKDHang Fencing 1 തുടിക്കോട് സ്ഥാപിച്ച തൂങ്ങിക്കിടക്കുന്ന സൗരോർജ വേലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story