Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനിയമസഭ ​െതരഞ്ഞെടുപ്പ്:...

നിയമസഭ ​െതരഞ്ഞെടുപ്പ്: യോഗം ചേര്‍ന്നു

text_fields
bookmark_border
പാലക്കാട്: നിയമസഭ ​െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിങ് പ്രോത്സാഹിപ്പിക്കാനുള്ള പ്രചാരണത്തിനായി സ്വീപ്പുമായി (സിസ്​റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാർട്ടിസിപ്പേഷന്‍) ബന്ധപ്പെട്ട് അസി. കലക്ടര്‍ ഡി. ധര്‍മലശ്രീയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഇലക്​ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ മധു, എന്‍.വൈ.കെ ജില്ല കോഓഡിനേറ്റര്‍ എം. അനില്‍കുമാര്‍, ജില്ല പട്ടികവര്‍ഗ് വികസന വകുപ്പ് ഓഫിസര്‍ എം. മല്ലിക, ഐ.ടി.ഡി.പി അസിസ്​റ്റൻറ്​ പ്രോഗ്രാം ഓഫിസര്‍ ജോണ്‍ ഹെരാള്‍ഡ്, ഹരിതകേരളം ജില്ല കോഓഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story