Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറോഡ് ഉദ്ഘാടനം

റോഡ് ഉദ്ഘാടനം

text_fields
bookmark_border
കാരാകുറുശ്ശി: ഗ്രാമപഞ്ചായത്തിലെ റീടാർ ചെയ്ത പുല്ലശ്ശേരി താണിക്കുന്ന് റോഡ് ജില്ല പഞ്ചായത്ത് അംഗം പി. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. 25 ലക്ഷം രൂപ ചെലവഴിച്ചു നിർമിക്കുന്ന പുതിയ റോഡി​ൻെറ പ്രവൃത്തി ഉദ്ഘാടനം കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പ്രേമലതയും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബഷീർ കരിമ്പനക്കൽ, ജസീറ, യൂസഫ് കല്ലടി, മൊയ്‌തുപ്പു എന്നിവർ പങ്കെടുത്തു. പടം) KL KD Karakurusi നവീകരിച്ച പുല്ലശ്ശേരി- താണിക്കുന്ന് റോഡ് ജില്ല പഞ്ചായത്ത് അംഗം പി. മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story