Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 5:34 AM IST Updated On
date_range 16 Feb 2021 5:34 AM ISTധർണ നടത്തി
text_fieldsbookmark_border
മങ്കര: മങ്കര കാളികാവിലെ വാതകശ്മശാന കെട്ടിട നിർമാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്കര പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ . ബ്ലോക്ക് വൈസ് പ്രസിഡൻറ് സി. വിനയൻ മാസ്റ്റർ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എൻ. അച്യുതൻകുട്ടി അധ്യക്ഷത വഹിച്ചു. പി. രാജൻ, ഷാഹുൽ ഹമീദ്, ഉണ്ണി കോട്ട, കെ.സി. സന്തോഷ്കുമാർ, സുബൈർ, ഹക്കിം കലൂർ, ചന്ദ്രലീല എന്നിവർ സംസാരിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡൻറിനും സെക്രട്ടറിക്കും പരാതി നൽകി. ചിത്രം = PEWPTPL -മങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന് മുന്നിൽ നടത്തിയ ധർണ പറളി ബ്ലോക്ക് വൈസ് പ്രസിഡൻറ് വിനയൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
