Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവീട് വാസയോഗ്യമാക്കി ...

വീട് വാസയോഗ്യമാക്കി നൽകി

text_fields
bookmark_border
വീട് വാസയോഗ്യമാക്കി  നൽകി
cancel
മണ്ണൂർ: കാഴ്ച നഷ്​ടപ്പെട്ട വയോധികയുടെ തകർന്ന വീട് നവീകരിച്ച്​ നൽകി ഗ്രാമപഞ്ചായത്തംഗം. മണ്ണൂർ പഞ്ചായത്തിലെ നെല്ലിക്കാട് സ്വദേശി 98 കാരിയായ ലക്ഷ്മിക്കാണ് പഞ്ചായത്ത് ഉപാധ്യക്ഷൻ കൂടിയായ ഒ.വി. സ്വാമിനാഥ​ൻെറ നേതൃത്വത്തിൽ പ്രവർത്തകർ തകർന്ന വീട് നന്നാക്കി നൽകിയത്. കേരളശേരി സ്വദേശിയായ ഹനീഫയടക്കമുള്ള ജീവകാരുണ്യ പ്രവർത്തകരായ സജിമണ്ണൂർ, അസീസ്, എം.സി. വിശ്വം, അർജുൻ, ടി.ആർ. ശശി, സുന്ദര കുമാരി, ഉണ്ണികൃഷ്ണൻ, കെ. സെയ്തലവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നവീകരണം. ചിത്രം - PEWPTPL. നെല്ലിക്കാട് ലക്ഷ്മിക്ക് ഗ്രാമപഞ്ചായത്തംഗത്തി​ൻെറ ശ്രമദാനത്തിൽ വീട് നവീകരിച്ചു നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story