Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാഞ്ഞിരപ്പുഴ ഇടതു കനാൽ...

കാഞ്ഞിരപ്പുഴ ഇടതു കനാൽ വഴി ജലവിതരണം തുടങ്ങി

text_fields
bookmark_border
തച്ചമ്പാറ: കാർഷിക ആവശ്യത്തിനായി കാഞ്ഞിരപ്പുഴ ഇടതു കനാൽ വഴി തിങ്കളാഴ്ച രാവിലെ ജലവിതരണം തുടങ്ങി. വാലറ്റ പ്രദേശങ്ങളിൽ നെൽകൃഷി കൊയ്ത്ത് കഴിഞ്ഞതിന്​ ശേഷമാണ് കനാൽ തുറക്കുന്നത്. നെല്ല് അല്ലാത്ത കാർഷികവിളകൾ ഉണക്ക ഭീഷണി നേരിടുന്നതായി പരാതിയുണ്ടായിരുന്നു. എന്നാൽ, നെല്ല് കൊയ്യുന്ന അവസരത്തിൽ വെള്ളം വിടരുതെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. ഏകദേശം കൊയ്ത്ത് ജോലികൾ പൂർത്തിയായിട്ടുണ്ട്​. കാർഷിക ആവശ്യങ്ങൾക്ക് പുറമെ കുടിവെള്ളത്തിനും കാഞ്ഞിരപ്പുഴ ജലം ഉപയോഗിക്കുന്നുണ്ട്​. പടം) KL KD Kanal കാഞ്ഞിരപ്പുഴ ഇടത് കനാൽ വഴി ജലമൊഴുകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story