Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമണ്ണാർക്കാട്ട്​...

മണ്ണാർക്കാട്ട്​ ഡിവൈ.എസ്.പി ഓഫിസിന്​ അനുമതി

text_fields
bookmark_border
മണ്ണാര്‍ക്കാട്: കാത്തിരിപ്പുകള്‍ക്കൊടുവില്‍ മണ്ണാർക്കാട്​ പൊലീസ് സബ് ഡിവിഷന്‍ യാഥാർഥ്യമാകുന്നു. മണ്ണാർക്കാട് ഡിവൈ.എസ്.പി ഓഫിസ്​ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. പുതുതായി അനുവദിച്ച 25 സബ് ഡിവിഷനുകളിലാണ് മണ്ണാര്‍ക്കാടും ഉൾപ്പെട്ടത്. നിലവില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ സ്​റ്റേഷനുകള്‍ ഷൊര്‍ണൂര്‍ ഡിവൈ.എസ്പിക്ക്​ കീഴിലാണ്. ഈ ഓഫിസ് വിഭജിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ചെര്‍പുളശ്ശേരി, ശ്രീകൃഷ്ണപുരം, മണ്ണാര്‍ക്കാട്, നാട്ടുകല്‍, കല്ലടിക്കോട് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടുത്തി മണ്ണാര്‍ക്കാട് സബ് ഡിവിഷന്‍ ആരംഭിക്കണമെന്ന ആവശ്യം ശക്​തമായിരുന്നു. മലയോര മേഖലകളില്‍ നിന്നുള്ളവര്‍ക്ക് ഷൊര്‍ണൂര്‍ ഓഫിസിലെത്തണമെങ്കില്‍ മണിക്കൂറുകൾ യാത്ര ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story