Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയു.ഡി.എഫ് വന്നാൽ...

യു.ഡി.എഫ് വന്നാൽ വാളയാർ അമ്മക്ക് നീതി ലഭ്യമാക്കും -ചെന്നിത്തല

text_fields
bookmark_border
പാലക്കാട്​: യു.ഡി.എഫ് സർക്കാർ വാളയാർ അമ്മയുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ്​ ചെന്നിത്തല. സോജനെപ്പോലൊരു ഉദ്യോഗസ്ഥനെ തുടരാൻ അനുവദിക്കില്ല. ഐശ്വര്യ യാത്രയുടെ ഭാഗമായി പാലക്കാട് എത്തിയ അദ്ദേഹം വാളയാർ അമ്മയുടെ സമരപ്പന്തൽ സന്ദർശിക്കുകയായിരുന്നു. നിരാഹാരം അനുഷ്​ടിക്കുന്ന ഗോമതിയുടെ ജീവൻ സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. വി.കെ. ശ്രീകണ്ഠൻ എം.പി, മഹിള കോൺഗ്രസ്​ നേതാവ് ലതിക സുഭാഷ്, ഫോർവേഡ് ബ്ലോക്ക്​ നേതാവ് ജി. ദേവരാജൻ, ബാബു പ്രസാദ്, മുൻ എം.പി വി.എസ്. വിജയ രാഘവൻ, പ്രഫ. കെ.എ. തുളസി, ആർ.എസ്.പി നേതാവ് സനൽ, സുമേഷ് അച്യുതൻ എന്നിവരും ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story