Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎൻ.എസ്.എസ് യൂനിറ്റ്...

എൻ.എസ്.എസ് യൂനിറ്റ് ഉദ്ഘാടനം

text_fields
bookmark_border
pew5 മണ്ണാർക്കാട്: തെങ്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച നാഷനൽ സർവിസ് സ്‌കീം യൂനിറ്റ് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. സി.കെ. ഉമ്മുസൽമ ഉദ്ഘാടനം ചെയ്തു. തെങ്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്​ എ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. സെറ്റോ കൺ​െവൻഷൻ മണ്ണാർക്കാട്: സെറ്റോ മണ്ണാർക്കാട് താലൂക്ക് കൺ​െവൻഷൻ സംഘടിപ്പിച്ചു. സെറ്റോ താലൂക്ക് ചെയർമാൻ അസീസ് ഭീമനാട് അധ്യക്ഷത വഹിച്ചു. എം. വിജയരാഘവൻ, കെ. മണികണ്ഠൻ, എ. മുഹമ്മദലി, അബൂബക്കർ, മനോജ് ചന്ദ്രൻ, ബിജു ജോസ്, നൗഷാദ് ബാബു, ജയമോഹൻ, യു.കെ. ബഷീർ, നഷീദ് പിലാക്കൽ, ഉസ്മാൻ കരിമ്പനക്കൽ, അബ്ബാസലി, നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. --------------- പഠനക്യാമ്പ് മണ്ണാർക്കാട്: ദാറുന്നജാത്ത്​ ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം എസ്‌.എസ്‌.എൽ.സി പരീക്ഷ എഴുതുന്ന 554 വിദ്യാർഥികൾക്ക്​ മൂന്നു ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന പഠന ക്യാമ്പ് മണ്ണാർക്കാട് മുനിസിപ്പൽ ചെയർമാൻ ഫായിദ ബഷീർ ഉദ്​ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ. സൗദത് സലീം അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story