Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയുവകർഷക സംഗമം...

യുവകർഷക സംഗമം സമാപിച്ചു

text_fields
bookmark_border
പാലക്കാട്​: യുവജനക്ഷേമ കമീഷ‍​ൻെറ നേതൃത്വത്തിൽ രണ്ടുദിവസമായി മലമ്പുഴയിൽ നടന്ന . സമാപന സമ്മേളനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജന കമീഷന്‍ ചെയർപേഴ്​സൻ ചിന്ത ജെറോം അധ്യക്ഷത വഹിച്ചു. അഡ്വ. ടി. മഹേഷ്, പി.പി. സുമോദ്, കെ.കെ. വിദ്യ, വി. വിനില്‍, അഡ്വ. സഫ്ദര്‍ ഷെരീഫ്, ടി.എസ്. സിബി, സോരൂപ് കുന്നംമ്പള്ളി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story