Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപുകയില ഉൽപന്നം...

പുകയില ഉൽപന്നം പിടികൂടി

text_fields
bookmark_border
പുകയില ഉൽപന്നം പിടികൂടി
cancel
അഗളി: അട്ടപ്പാടി വഴി തിരുവനന്തപുരം ഭാഗത്തേക്ക് കടത്തിക്കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങളും കഞ്ചാവും എക്സൈസ് വകുപ്പ് പിടികൂടി. കേരള-തമിഴ്നാട് അതിർത്തിയിലുള്ള എക്സൈസ് ചെക്ക് പോസ്​റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ലഹരിമരുന്ന് കടത്തിവന്ന മഹേന്ദ്ര പിക്കപ്പ് വാൻ പിടിയിലായത്. വാഹനത്തിൽനിന്ന് 91,200 ഗ്രാം പുകയില ഉൽപന്ന പാക്കറ്റുകളും 400 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഡ്രൈവറും സഹായിയും പിടിയിലായി. ലഹരിമരുന്ന് കടത്തിനു പിന്നിൽ പ്രവർത്തിച്ചവരുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story