Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2020 5:28 AM IST Updated On
date_range 11 Sept 2020 5:28 AM ISTലെക്കിടി മംഗലത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
പത്തിരിപ്പാല: ലെക്കിടി മംഗലത്തിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. പാമ്പാടി നടക്കാവിൽ രാമദാസ് (35), പാലപ്പുറം ചെറുങ്ങോത്ത് വിനോദ് കുമാർ (26) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം. ഇരുവരെയും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story