Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2020 5:28 AM IST Updated On
date_range 21 Aug 2020 5:28 AM ISTഅനുസ്മരണം നടത്തി
text_fieldsbookmark_border
കൂറ്റനാട്: രാജിവ് ഗാന്ധിയുടെ ജന്മദിനത്തിൽ തൃത്താല നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണ സമ്മേളനവും സദ്ഭാവന പ്രതിജ്ഞയും നടത്തി. സി.വി. ബാലചന്ദ്രൻ, പി.എ. വാഹിദ് എന്നിവർ സംസാരിച്ചു. മാത്തൂർ: മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തിയ രാജീവ് ഗാന്ധി ജന്മദിനാചരണം ഡി.സി.സി ജനറൽ സെക്രട്ടറി ജി. ശിവരാജൻ ഉദ്ഘാടനം ചെയ്തു. കെ. ഇന്ദിരപ്രസാദ്, പി.ആർ. പ്രസാദ്, പി.കെ. പ്രിയകുമാരൻ, പി.എ. അൻഷാദ്, എം. വിഷ്ണു, പ്രമോദ്, ഡി. ആദർശ്, എസ്. സുധീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story