Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമീൻകുളത്ത് യുവാവിന്...

മീൻകുളത്ത് യുവാവിന് വെട്ടേറ്റു; ആറംഗ സംഘം ഒളിവിൽ

text_fields
bookmark_border
മുണ്ടൂർ: കാഞ്ഞിക്കുളത്തിനടുത്ത് മീൻകുളത്ത് യുവാവിന് ആറംഗ സംഘത്തി​ൻെറ വെട്ടേറ്റു. ​പ്രദേശത്തെ വിവാഹ വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന്​ മീൻകുളം സ്വദേശി പ്രമോദിനാണ്​ (26) വെ​ട്ടേറ്റത്​. ഞായറാഴ്ച രാത്രി 11.30നാണ് സംഭവം. സാരമായി പരിക്കേറ്റ യുവാവ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽപോയ ആറംഗ സംഘത്തിനെതിരെ വധശ്രമത്തിന്​ കേസെടുത്തതായി പൊലീസ്​ അറിയിച്ചു. പാലക്കാട് ഡിവൈ.എസ്.പി മനോജിനാണ് അന്വേഷണ ചുമതല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story