Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 1:53 AM IST Updated On
date_range 6 July 2020 1:53 AM ISTഉപഹാരം നൽകി
text_fieldsbookmark_border
മലപ്പുറം: കമ്പ്യൂട്ടർ ഉപയോഗിച്ച് എസ്.എസ്.എൽ.സി പരീക്ഷയെഴുതുകയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ചെയ്ത കാഴ്ച പരിമിതിയുള്ള വിദ്യാർഥി ഹാറൂൺ കരീമിന് കെ.എസ്.ടി.യു ജില്ല കമ്മിറ്റി . സംസ്ഥാന ജനറൽ സെക്രട്ടറി കരീം പടുകുണ്ടിൽ, വൈസ് പ്രസിഡൻറ് കെ.എം. അബ്ദുല്ല, ജില്ല പ്രസിഡൻറ് മജീദ് കാടേങ്ങൽ, ജനറൽ സെക്രട്ടറി എൻ.പി. മുഹമ്മദാലി, ട്രഷറർ കെ.ടി. അമാനുല്ല എന്നിവർ സംബന്ധിച്ചു. mc aslm1 kstu കമ്പ്യൂട്ടറിൽ പരീക്ഷ എഴുതി എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഹാറൂൺ കരീമിന് കെ.എസ്.ടി.യു ജില്ല കമ്മിറ്റി ഉപഹാരം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story