Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുസ്​ലിം ലീഗിൽ ചേർന്നു

മുസ്​ലിം ലീഗിൽ ചേർന്നു

text_fields
bookmark_border
വലിയകുന്ന്: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എൻ. ഉമ്മുകുൽസു ജനതാദൾ യുവിൽ നിന്ന് രാജിവെച്ച് . ജില്ല പ്രസിഡൻറ്​ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അംഗത്വം നൽകി. ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡൻറ്​ പി. അഹമ്മദ് കുട്ടി, കെ.എം. കുഞ്ഞിപ്പ, വി.ടി. അമീർ, പി. അബ്​ദുറഹ്മാൻ, സി.പി. ഉമ്മുകുൽസു, എം.ടി. റഫിഖ് എന്നിവർ സംബന്ധിച്ചു. പ്രതിഷേധ പൂജ്യംവര വലിയകുന്ന്: മുസ്​ലിം യൂത്ത് ലീഗ് ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭരണം വട്ട പൂജ്യം എന്ന തലക്കെട്ടിൽ വലിയകുന്നിൽ പ്രതിഷേധ പൂജ്യം വര സംഘടിപ്പിച്ചു. മുസ്​ലിം ലീഗ് കോട്ടക്കൽ മണ്ഡലം വൈസ് പ്രസിഡൻറ്​ അബ്​ദുറഹ്മാൻ ഹാജി ഉദ്​ഘാടനം ചെയ്തു. എം.ടി. റഫീഖ് അധ്യക്ഷത വഹിച്ചു. ഇരിമ്പിളിയം പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡൻറ്​ കുഞ്ഞാപ്പ, ജനറൽ സെക്രട്ടറി കെ. മാനുപ്പ, സലാം ചെമ്മുക്കൻ, യൂസഫ് തറക്കൽ, കെ.എം. കുഞ്ഞിപ്പ, വി.ടി. അമീർ, ടി.പി. മാനു ഹാജി, അംജദ് എന്നിവർ സംസാരിച്ചു. സാജിദ് ഇരിമ്പിളിയം സ്വാഗതം പറഞ്ഞു. mp muslim league കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭരണം വട്ട പൂജ്യം തലക്കെട്ടിൽ വലിയകുന്നിൽ പ്രതിഷേധ പൂജ്യം വര നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story